2.4renaiscance part 4 നവോത്ഥാനം -തൈക്കാട് അയ്യാഗുരു
തൈക്കാട് അയ്യ ജനിച്ച വർഷം?
1814.
തൈക്കാട് റസിഡൻസിയുടെ മാനേജരായിരുന്ന നവോത്ഥാന നായകൻ?
തൈക്കാട്അയ്യാഗുരു.
തൈക്കാട് അയ്യാഗുരുവിന്റെ ജന്മസ്ഥലം എവിടെ യാണ്?
ചെങ്കൽപേട്ട് (നകലപുരം-തമിഴ്നാട്)
തൈക്കാട് ശിവൻകോവിലിൽ വിഗ്രഹപ്രതിഷ്ഠ നിർവ്വഹിച്ച രാജാവ് ആര്? ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ
തൈക്കാട് അയ്യാഗുരുവിന്റെ ആദ്യകാല പേര്?
സുബ്ബരായ പണിക്കർ
പന്തിഭോജനം ഇന്ത്യയിലാദ്യം ആരംഭിച്ചത് ആര്?
തൈക്കാട് അയ്യാഗുരു
“സൂപ്രണ്ട് അയ്യ' എന്നും "ശിവരാജയോഗി' എന്നും അറിയപ്പെട്ട സാമൂഹ്യപരിഷ്കർത്താവ് ആര്?
തൈക്കാട് അയ്യാഗുരു
തൈക്കാട് അയ്യാഗുരുവിന്റെ തത്വശാസ്ത്രം ഏതാണ്?
ശിവരാജയേ ാം
ശൈവപ്രകാശസഭ രൂപീകരിക്കാൻ തെക്കാട് അയ്യാഗുരുവിനോടൊപ്പം പ്രയത്നിച്ച വ്യക്തി - ആരാണ്?
സുന്ദരൻപിള്ള
തെക്കാട് അയ്യാസ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?
ശിവൻ]
തെക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ രാജാവ്
സ്വാതി തിരുന്നാൾ
ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരുടെ ഗുരുവായിരുന്ന നവോത്ഥാന നായകൻ?
തൈക്കാട് അയ്യാഗുരു
തൈക്കാട് അയ്യാഗുരുവിന് യോഗ അഭ്യസിച്ച് നൽകിയ ഗുരു ആരാണ്?
സച്ചിദാനന്ദ സ്വാമികൾ
"സവർണപാണ്ടിപറയൻ' എന്ന് പരിഹസിക്കപ്പെട്ട സാമൂഹ്യപരിഷ്കർത്താവ് ആര്?
മതക്കാട് അയ്യാഗുരു
..തൈക്കാട് അയ്യാഗുരുവിന്റെ ശിഷ്യന്മാർ ആരെല്ലാം?
ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമി കൾ, വൈകുണ്ഠസ്വാമികൾ, എ.ആർ.രാജരാജ വർമ്മ, രാജാ രവിവർമ്മ, സ്വാതി തിരുനാൾ, സ്വയം പ്രകാശയോഗിനിയമ്മ (ശിഷ്യ
തൈക്കാട് അയ്യാഗുരുവിന്റെ വചനങ്ങൾ?
അയ്യങ്കാളി ശീമൂലം പ്രജാസഭയിൽ അംഗമാകും, വടക്കേഇന്ത്യ വേർപെടും, ശ്രീചിത്തിരതിരുനാളിന്റെ ഭരണത്തോടെ തിരുവി താംകൂറിൽ രാജഭരണം അവസാനിക്കും, ഏതൊരു യോഗിക്കും വിഗ്രഹപ്രതിഷ്ഠ നടത്താം
തൈക്കാട് അയ്യാഗുരുവിന്റെ കൃതികൾ?
രാമായണം പാട്ട്, ബ്രഹ്മാദ്ധാരഖണ്ഡം, പഴനിയാ ണ്ടവം, ഹനുമാൻ പാമലൈ, ഉള്ളൂരമർന്നഗുഹൻ, ഉജൈൻ മഹാകാളി പഞ്ചരത്നം, എന്റെ കാശി യാത്ര (യാത്രാവിവരണം)
തെക്കാട് അയ്യാഗുരു അന്തരിച്ചതെന്ന്?
1909-ൽ
Nakalapuram is the birth place of :
(A) Thycand Ayya
(B) Ayya Vaikundar
(C) Brahmananda Sivayogi
(D) Vagbhatananda

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ