7.12 മണ്ണ്
ഭൗമോപരിതലത്തിൽ കാണുന്ന ഏറ്റവും മുകളിലത്തെ പാളിയാണ്
മണ്ണ്
മണ്ണിനെ കുറിച്ചുള്ള പഠനം
പെഡോളജി
എന്താണ് പെഡോജനിസിസ് ?-
മണ്ണ് രൂപം കൊള്ളുന്ന പ്രക്രിയ
ഐക്യ രാഷ്ട്ര സഭ, അന്താരാഷ്ട്ര മണ്ണ് വർഷമായി പ്രഖ്യാപിച്ചത്
2015
ലോകമണ്ണ് ദിനം?
ഡിസംബർ 5
ഓൾ ഇന്ത്യ സോയിൽ ആൻഡ് ലാൻഡ് യൂസ് സർവ്വേയുടെ ആസ്ഥാനം
റാഞ്ചി (ജാർഖണ്ഡ്)
മണ്ണിന്റെ അമ്ലത്വം കുറയ്ക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ?-
കാൽസ്യം ഹൈഡ്രോക്സൈഡ്
മണ്ണിന്റെ ക്ഷാരഗുണം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തു? -
അലുമിനിയം സൾഫേറ്റ്
മണ്ണിലെ നൈട്രജൻ ഫിക് സേഷനു സഹായിക്കുന്ന ബാക്ടീരിയ ?-
അസെറ്റോബാക്ടർ
ജൈവ വസ്തുക്കളുടെ അഴുകലിന് സഹായിക്കുന്ന ബാക്ടീരിയ?
ആക്റ്റിനോ ബാക്ടീരിയ
എന്തിന്റെസാന്നിധ്യമാണ് മണ്ണിനു പ്രത്യേക മണം നൽകുന്നത്?
ആക്റ്റിനോ ബാക്ടീരിയ
കൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിൻറെ പി എച്ച് എത്ര
6-7.5
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ണിനം
എക്കൽ മണ്ണ് (Alluvial Soil)
ഉത്തരേന്ത്യൻ സമതലങ്ങളിലും നദീ തീരങ്ങളിലും കണ്ടുവരുന്ന ഫലഭൂയിഷ്ടമായ മണ്ണ്
എക്കൽ മണ്ണ്
നെൽ, ഗോതമ്പ്, മറ്റു ധാന്യങ്ങൾ എന്നീ കൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിനം
എക്കൽ മണ്ണ്
കേരളത്തിൽ എക്കൽ മണ്ണ് കാണപ്പെടുന്ന സ്ഥലങ്ങൾ
ആലപ്പുഴ, കൊല്ലം
ഖാദർ, ഭംഗർ എന്നിങ്ങനെ വേർതിരിവ് കാണപ്പെടുന്നത് ഏത് മണ്ണിനത്തിനാണ്
എക്കൽ മണ്ണ്
നദി തടങ്ങളിൽ പുതുതായി രൂപം കൊള്ളുന്ന എക്കൽ മണ്ണ് ?-
ഖാദർ
പഴയ എക്കൽ മണ്ണ് ഏത് പേരിൽ അറിയപ്പെടുന്നു.? -
ഭംഗർ
ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ചുണ്ടാകുന്ന മണ്ണിനം
കരി മണ്ണ് (Black Soil)
ഒരു ആഗ്നേയശിലയാണ് ബസാൾട്ട് Basalt . അതായത് മാഗ്മ തണുത്തുണ്ടാകുന്ന ശില. ഭൂമിയുടെ ബാഹ്യഭാഗത്ത് ഈ ശില രൂപം കൊള്ളുന്നതിനാൽ ബാഹ്യജാത ആഗ്നേയശിലയിൽ ഇത് ഉൾപ്പെടും. ഇന്ത്യയിൽ ഡെക്കാൺ പീഠഭൂമിയിൽ ഇത് കാണപ്പെടുന്നു. ഈ ശില പൊടിഞ്ഞാണ് കറുത്ത പരുത്തി മണ്ണ് രൂപം കൊള്ളുന്നത്.ശിലകളുടെ മൂന്ന് തരങ്ങളിലൊന്നാണ് ആഗ്നേയ ശില (igneous rock). മാഗ്മ തണുത്തുറഞ്ഞാണ് ഇവ രൂപം കൊള്ളുന്നത്
ലാവാ ശിലകൾ പൊടിഞ്ഞുണ്ടാകുന്ന മണ്ണ്?
കരിമണ്ണ്
ഇന്ത്യയിൽ കരിമണ്ണ് കൂടുതലായി കണ്ടുവരുന്ന പ്രദേശം
ഡക്കാൻ പീഠഭൂമി
പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണിനം
കരിമണ്ണ്
ലോകത്തിൽ ഏറ്റവും കൂടുതൽ പരുത്തി കൃഷിചെയ്യപ്പെടുന്നത്?
ഇന്ത്യ
ലോകത്തിൽ ഏറ്റവും കൂടുതൽ പരുത്തി കൃഷിചെയ്യപ്പെടുന്നത്?
ഇന്ത്യ
ഫലഭൂയിഷ്ഠവും ഈർപ്പം സൂക്ഷിച്ച് നിർത്താനുള്ള കഴിവ് ഏറ്റവും കൂടുതലുള്ള മണ്ണിനം
കരിമണ്ണ്
ഇന്ത്യയിൽ പരുത്തി കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങൾ?
ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്
ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട്
റിഗർ, ചെർണോസേം എന്നിങ്ങനെ അറിയപ്പെടുന്ന മണ്ണിനം
കരി മണ്ണ്
ഉയർന്ന അളവിൽ പൊട്ടാഷ്, ചുണ്ണാമ്പ്, കാൽസ്യം, മെഗ്നീഷ്യം, ഇരുമ്പ് എന്നിവ കൂടുതലായി അടങ്ങിയിട്ടുള്ള മണ്ണ്?
കരിമണ്ണ്
കേരളത്തിൽ കരിമണ്ണ് കാണപ്പെടുന്ന പ്രദേശം?
കൊല്ലം ജില്ലയിലെ നീണ്ടകര മുതൽ ആലപ്പുഴ ജില്ലയിലെ പുറക്കാട് തീരം വരെയാണ്.
കരിമണ്ണിൽ ധാരാളമായി കാണപ്പെടുന്ന ധാതുക്കൾ?
ഇൽമനൈറ്റ്, സിലിമനൈറ്റ്,മോണോസൈറ്റ്,സിർക്കോണേ,ഗർണെറ്റ്
ഇരുമ്പിൻറെ അംശം കൂടുതൽ കാണപ്പെടുന്ന മണ്ണ്
ചെമ്മണ്ണ് (Red soil)
കായാന്തരിത ശിലകളും പരൽ രൂപ ശിലകളും പൊടിഞ്ഞുണ്ടാകുന്ന മണ്ണ്
ചെമ്മണ്ണ്
ചെമ്മണ്ണിൻറെ ചുവപ്പുനിറത്തിന് കാരണം
ഇരുമ്പിൻറെ അംശം ഉള്ളതിനാൽ
iron oxide
ചോളം ചണം -ചെമ്മണ്ണ്
ചോളം ചണം -ചെമ്മണ്ണ്
ചോട്ടാ നാഗ്പ്പൂർ, മാൾവ പീഠഭൂമി, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്,ഒഡീഷ എന്നീ പ്രദേശങ്ങളിൽ കാണപ്പെടുന്ന മണ്ണ്
ചെമ്മണ്ണ്
കേരളം, തമിഴ്‌നാട്, കർണ്ണാടകം എന്നിവിടങ്ങളിൽ കാണപ്പെടുന്ന മണ്ണ്
ചെങ്കൽ മണ്ണ് (Laterite soil)
ചെങ്കൽ മണ്ണ് -
ചെങ്കൽ മണ്ണ് -
മൺസൂൺ മേഖലയിൽ രൂപം കൊള്ളുന്ന ഫലപുഷ്ടി കുറഞ്ഞ മണ്ണ്
ലാറ്റെറൈറ് മണ്ണ്
ലാറ്റെറൈറ് മണ്ണിനു ചുവപ്പ്‌നിറം നൽകുന്നത്
അയൺ ഓക്സൈഡ്
റബ്ബർ കാപ്പി കശുവണ്ടി തെങ്ങ്-ചെങ്കൽ മണ്ണ്
റബ്ബർ കാപ്പി കശുവണ്ടി തെങ്ങ്-ചെങ്കൽ മണ്ണ്
ചളിയുടെയും ചുവന്ന മണൽക്കല്ലിന്റെയും മിശ്രിതമാണ്
ലാറ്ററൈറ്റ് മണ്ണ്
നൈട്രജൻ ചുണ്ണാമ്പ് എന്നിവ വളരെ കുറഞ്ഞ അളവിൽ കാണുന്ന മണ്ണ്?
ലാറ്ററൈറ്റ് മണ്ണ്
കളിമണ്ണിലെ പ്രധാന ഘടകങ്ങൾ ഏവ?
അലുമിനിയം ഓക്സയിഡ്, സിലിക്ക
കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്ന പ്രദേശം?
പാലക്കാടു ജില്ലയിലെ ചിറ്റൂർ താലൂക്ക്
ചതുപ്പ് നിലങ്ങളിൽ ജൈവ വസ്തുക്കൾ നിക്ഷേപിക്കപ്പെട്ട് ഉണ്ടാകുന്ന മണ്ണ്
പീറ്റ് മണ്ണ്
കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണ്
പീറ്റ് മണ്ണ്
ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണ്
പർവ്വത മണ്ണ്
ഇരുണ്ട തവിട്ടു നിറമോ, കറുത്ത നിറത്തിലോ കാണപ്പെടുന്ന മണ്ണ്?
പർവതമണ്ണ്
താരതമ്യേന ഫലപുഷ്ടി കൂടിയ മണ്ണ്?
പർവതമണ്ണ്
തേയില കൃഷിക്ക് യോജിച്ച മണ്ണ്
പർവ്വത മണ്ണ്
നിബിഡ വനങ്ങളുടെ വളർച്ചയ്ക്ക് സഹായകരമായ മണ്ണ്
പർവ്വത മണ്ണ്
ജലാംശം ഏറ്റവും കുറവ് കാണപ്പെടുന്ന മണ്ണ്
മരുഭൂമി മണ്ണ്
അലിയുന്ന ലവണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ്
മരുഭൂമി മണ്ണ്
ചോളം,ജോവ്‌റ ,ബജ്‌റ -മരുഭൂമി മണ്ണ്
ഓൾ ഇന്ത്യ സോയിൽ ആൻഡ് ലാൻഡ് യൂസർ സർവ്വേയുടെ ആസ്ഥാനം-ജാർഖണ്ഡിലെ റാഞ്ചി
ചോളം,ജോവ്‌റ ,ബജ്‌റ -മരുഭൂമി മണ്ണ്
ഓൾ ഇന്ത്യ സോയിൽ ആൻഡ് ലാൻഡ് യൂസർ സർവ്വേയുടെ ആസ്ഥാനം-ജാർഖണ്ഡിലെ റാഞ്ചി
ജലം ലഭ്യമായാൽ കൂടുതൽ വിളവ് നൽകുന്ന മണ്ണ്?
മരുഭൂമി മണ്ണ്
ലവണാംശം കൂടുതൽ ഉള്ളതിനാൽ സസ്യങ്ങൾക്ക് വളരാൻ പ്രയാസമുള്ള മണ്ണിനം
ലവണ മണ്ണ്
ഇന്ത്യയിൽ ലവണ മണ്ണ് കൂടുതലായി കാണപ്പെടുന്നത്
റാൻ ഓഫ് കച്ച്, ഗുജറാത്ത്
എക്കൽ മണ്ണിൽ പൊതുവേ കുറവായി കണ്ടുവരുന്ന ധാതുക്കൾ ?-
നൈട്രജൻ, ഫോസ്ഫറസ് ,ജൈവാംശങ്ങൾ
Which type of soil is suitable for cotton cultivation?
(A) Alluvial soil
(B) Red soil
(C) Black soil
(D) Laterite soil
Which type of soil is suitable for cotton cultivation?
(A) Alluvial soil
(B) Red soil
(C) Black soil
(D) Laterite soil
2. ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണ് :
(A) പർവ്വത മണ്ണ്
(B) എക്കൽ മണ്ണ്
(C) കരിമണ്ണ്
(D) ചെമ്മണ്ണ്
പർവ്വത മണ്ണ്
LASCAR - FISHERIES
Question Code : 018/2019 Lascar-Fisheries Cat.No
279/2017 Medium of Question : Malayalam QUESTION BOOKLET
ALPHACODE A Date of Test : 05/04/2019
............................................*****...................................................
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ