CONSTITUTION - വകുപ്പുകൾ General (part10)
ഭരണഘടന നിലവിൽ വരുമ്പോൾ എത്ര വകുപ്പുകളും പട്ടികകളും ഭാഗങ്ങളുമാണുള്ളത്?
395 വകുപ്പുകളും 8 പട്ടികകളും 22 ഭാഗങ്ങളും ഉണ്ടായിരുന്നു.
നിലവിൽ ഇന്ത്യൻ ഭരണഘടനയിൽ ഉള്ള വകുപ്പുകളും പട്ടികകളും ബാഗങ്ങളുമാണുള്ളത്?
448 വകുപ്പു കളും 12 പട്ടികകളും 22 ഭാഗങ്ങളുമാണ് ഉള്ളത്.
ഇന്ത്യ സംസ്ഥാനങ്ങളുടെ കൂട്ടമാണ് (യൂണിയൻ ഓഫ് സ്റ്റേറ്റ്സ്) എന്ന് പ്രതിപാദിക്കുന്ന ഭരണഘ ടനാ വകുപ്പ്?
വകുപ്പ് 1
ഇന്ത്യൻ ഭരണഘടനയുടെ സ്വഭാവം?
ക്വാസി ഫെഡറൽ
"ഇന്ത്യന് ഭരണഘടന കേന്ദ്രീകൃതവും ഫെഡറലും ആയ ഭരണ സംവിധാനങ്ങളെ നിർവചിക്കുന്നു. കേന്ദ്രീകൃതമായ ഫെഡറല് സംവിധാനമാണ് ഇന്ത്യയുടേത്. ഘടനയില് ഫെഡറൽ സ്വഭാവം ഉള്ളതും എന്നാൽ തത്വത്തിൽ കേന്ദ്രീകൃത സ്വഭാവം കൈക്കൊള്ളുന്നതും ആയത് കൊണ്ട് ക്വാസി -ഫെഡറല് എന്നാണു ഇന്ത്യൻ ഭരണഘടനയെ വിളിക്കുന്നത്."
ഏത് ആർട്ടിക്കിൾ (വകുപ്പ്) പ്രകാരമാണ് പുതിയ സംസ്ഥാനങ്ങളെ ഇന്ത്യൻ യൂണിയനിൽ ഉൾക്കൊള്ളുന്നത്?
വകുപ്പ് 2
ഒരു പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിന് അധികാരമുള്ളത് ആർക്കാണ്?
പാർലമെന്റിന്
പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിന് പാർല മെന്റിന് ആവശ്യമായ ഭൂരിപക്ഷം എത്രയാണ്?
കേവല ഭൂരിപക്ഷം
നിലവിലുള്ള സംസ്ഥാനങ്ങളിൽ നിന്ന് പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പ്രതി പാദിക്കുന്ന ഭരണഘടനാ വകുപ്പ്?
വകുപ്പ് 3
1948 ഡിസംബറിൽ കോൺഗ്രസ്സ് നിയമിച്ച ഭാഷാ പ്രവശ്യ കമ്മീഷൻ?
ജെ.വി.പി കമ്മിറ്റി
ജെ.വി.പി കമ്മിറ്റിയിലെ അംഗങ്ങൾ ആരെല്ലാമാണ്?
ജവഹർലാൽ നെഹ്, വല്ലഭായി പട്ടേൽ, പട്ടാഭി സീതാരാമയ്യ
ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട് ആദ്യ സംസ്ഥാനം?
ആന്ധാസംസ്ഥാനം (1953 ഒക്ടോബർ 1)
സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ അദ്ധ്യക്ഷൻ :
ഫസൽ അലി
സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ നില വിൽ വന്നത്.
1953
സംസ്ഥാന പുനഃസംഘടനാ നിയമം നിലവിൽ വന്ന വർഷം :
1956
ഇന്ത്യയുടെ 29-ാമത്തെ സംസ്ഥാനം?
തെലുങ്കാന (2014 ജൂൺ 2)
വകുപ്പ് 4 എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?
ഭരണഘടനാപരമായ നടപടിക്രമമില്ലാതെ തന്നെ ഒന്നും നാലും ഷെഡ്യൂളുകൾക്ക് ഭേദഗതി വരുത്താം
ഭരണഘടനയുടെ രണ്ടാം ഭാഗത്ത് 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെക്കുറിച്ച് പ്രതി പാദിക്കുന്നു?
പൗരത്വത്തെക്കുറിച്ച്
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത് ഏതു തരാം പൗരത്വമാണ്?
ഏകപൗരത്വം
ഏക പൗരത്വം എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് എവിടെ നിന്നാണ്?
ബ്രിട്ടനിൽ
ഇന്ത്യൻ പൗരത്വം ലഭ്യമാകണമെങ്കിൽ പാലിക്കേണ്ട വ്യവസ്ഥകൾ?
1. ജന്മസിദ്ധമായ പൗരത്വം (By birth)
2. പിൻതുടർച്ച വഴിക്കുള്ള പൗരത്വം (By descend
3. രജിസ്ട്രേഷൻ മുഖാന്തരം (By Registration )
4. ചിരകാലധിവാസം മുഖേന (By Naturalisation
5. പ്രദേശ സംയോജനം വഴിയുള്ള പൗരത്വം (By Incorporatian of Territory)
ഒരിന്ത്യൻ പൗരന് തന്റെ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടുന്നതെങ്ങനെ?
പരിത്യാഗം(Renunciation)
നിർത്തലാക്കൽ(Termination)
പൗരത്വപഹാരം (Deprivation)
ഒരു വിദേശിയ്ക്ക് എത്ര വർഷം ഇന്ത്യയിൽ താമസിച്ചതിനു ശേഷം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം?
5 മുതൽ 7 വർഷം
പൗരത്വത്തെ സംബന്ധിക്കുന്ന നിയമം പാസ്സാക്കാന അധികാരമുള്ളത് ആർക്കാണ്?
പാർലമെന്റിന്
ഇന്ത്യൻ പൗരത്വ നിയമം പാർലമെന്റ് പാസ്സാക്കി യത് എന്ന്?
1955-ൽ
മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ ഭാഗം ഏത്?
ഭാഗം II (പാർട്ട് 1)
12 മുതൽ 35 വരെയുള്ള വകുപ്പിൽ ഇന്ത്യയുടെ മാഗ്നാകാർട്ടാ, ഭരണഘടനയുടെറെ ആണിക്കല്ല് എന്നിങ്ങനെ അറിയപ്പെടുന്നത്?
മൗലികാവകാശങ്ങൾ
മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് ആരെയാണ്?
സർദാർ വല്ലഭായ് പട്ടേൽ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ