EXAM POINT - ക്രോമോസോം



Q) ക്രോമോസോമിന്റെ അടിസ്ഥാന ഘടകം        (KPSC LAB ASSISTANT 2018)


a)RNA                                                             b)DNA 



c)ഹ്യുമൻ ജീനോം പ്രൊജക്റ്റ്           d)ക്ലോണിംഗ് 



ANS: b) DNA




ക്രോമോസോം


രണ്ടു ഡി.എന്‍.എ. തന്മാത്രകളെയാണ് ക്രോമോസോം എന്നു വിളിക്കുന്നത്.
മനുഷ്യനു് 23 ജോഡി ക്രോമോസോമുകളാണ് സാധാരണയായുള്ളത്. ഓരോ ക്രോമോസോമിലും അനേകം ജീനുകളുണ്ട്. ജീവനുള്ള വസ്‌തുക്കളുടെ ഓരോ സ്വഭാവവും നിയന്ത്രിക്കുന്നത് ഓരോ ജീന്‍ ആണ്.

ജീൻ എന്ന വാക്ക് ആദ്യമായി പ്രയോഗിച്ചത് ആര്?
വില്ല്യം ജോഹന്സൻ 

ആധുനിക ജനിതക ശാസ്ത്രത്തിന്റെ പിതാവ് ആര്?
ഗ്രിഗർ മെന്റൽ  

ക്ലോണിംഗ് നടത്തിയ ആദ്യ ഇസ്ലാമിക രാജ്യം 
ഇറാന്‍

കുട്ടി ആണോ പെണ്ണോ എന്ന് നിശ്ചയിക്കുന്നത് ആരുടെ ക്രോമോസോം ആണ്?
പിതാവിന്റെ 

മനുഷ്യനില്‍ ലിംഗനിര്‍ണയം നടത്തുന്ന ക്രോമോസോം.
Y ക്രോമോസോം

മനുഷ്യ ശരീരത്തിലെ ഏറ്റവും  വലിയ  ക്രോമോസോം
ക്രോമോസോം 1 

ആന യുടെ ക്രോമോസോം സംഖ്യാ എത്ര? 
56 

കടുവയുടെ ക്രോമോസോം സംഖ്യാ? 
38

മനുഷ്യന്റേതിനു തുല്യമായ ക്രോമോസോം സംഖ്യയുള്ള ജീവി 
കാട്ടുമുയൽ (Hare ) 

ഹുമണ്‍ ജീനോം പ്രൊജെക്റ്റ് ആരംഭിച്ചത് ഏത് വർഷം ?
1 9 9 0 


“ഒരു ജീവിയുടെ പൂർണ്ണജനിതക സാരമാണ് ജിനോം (Genome) എന്നറിയപ്പെടുന്നത്. മനുഷ്യൻറെ പൂർണജനിതകസാരം കണ്ടെത്താൻ 1990-ൽ അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് ഹ്യുമൻ ജിനോം പ്രൊജക്റ്റ് (Human Genome Project (HGP)”



മുഴുവനായും ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യത്തെ ജീവി ഏത്?
ഹീമൊഫിലസ് ഇന്ഫ്ലുവന്സ 

ക്ലോണിംഗ് ന്റെ പിതാവ് ആര്?
ഇയാൻ വില്മുട്ട് 

"ഒരേ ജനിതക ഘടനയുള്ള രണ്ടു ജീവികളെ ലൈംഗിക ബന്ധം കൂടാതെ സൃഷ്ടിക്കുന്നതിനെയാണ് ക്ലോണിംഗ് എന്ന് പറയുന്നത് "

ക്ലോണിംഗ് ലുടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ ജീവി ഏത്?
ഡോളി എന്ന ചെമ്മരിയാട് 


ഡോളിനെ സൃഷ്‌ടിച്ച ഇൻസ്റ്റിറ്റ്യൂട്ട്
റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ട്, സ്കോട്ലാൻഡ്‌

ക്ലോണിംഗ് ലൂടെ പിറന്ന ഡോളിയെ ബാധിച്ച രോഗം
ആർത്രൈറ്റിസ്


ഡോളിയേ ദയ വധത്തിനു വിദേയ മാക്കിയത്?
2003 ഫെബ്രുവരി 13

ക്ലോണിംഗിലൂടെ ലോകത്ത് ആദ്യമായി പിറന്ന എരുമ
സംരൂപ്

സംരൂപിനെ  സൃഷ്ടിച്ച ഇൻസ്റ്റിറ്റ്യൂട്ട്?
നാഷണൽ ഡയറി റിസേർച് ഇൻസ്റ്റിറ്റ്യൂട്ട്, ഹരിയാന

സംരൂപ ജനിച്ച വർഷം
2009 ഫെബ്രുവരി 6

ക്ലോണിംഗിലൂടെ  പിറന്ന രണ്ടാമത്തെ എരുമ
ഗരിമ

ക്ലോണിംഗിലൂടെ  പിറന്ന കുരങ്ങൻ
ടെട്രാ

ക്ലോണിംഗ് എലി
കുലുമിന

ക്ലോണിംഗ് കുതിര
പ്രോമിത്യ


ക്ലോണിംഗ് ലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ പുച്ച ഏത്?
കോപ്പി ക്യാറ്റ് 

ക്ലോണിംഗ് ലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ നായ ഏത്?
സ്നപ്പി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ