PHYSICS - ബലം
ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തു മറ്റൊരു വസ്തുവിലുണ്ടാക്കുന്ന ആഘാതം
ബലം
പ്രവൃത്തിയെ സ്വാധീനിക്കുന്ന ഒരു ഘടകം
ബലം(Force)
ബലത്തിൻറെ യുണിറ്റ്
ന്യൂട്ടൻ (CGS യുണിറ്റ് ഡൈൻ)
ബലം പ്രയോഗിക്കപ്പെട്ട ദിശയിൽ ഉണ്ടാകുന്ന സ്ഥാന ചലനമാണ് ------
പ്രവൃത്തി (ബലം x സ്ഥാനാന്തരം)
1 k g weight എന്തിന്റെ യൂണിറ്റ് ആണ് ?
ബലം
1 k g weight എന്തിന്റെ യൂണിറ്റ് ആണ് ?
ബലം
പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം
ന്യൂക്ലിയർ ബലം
ആറ്റത്തിലെ പ്രോട്ടോണിൻറെയും ന്യൂട്രോണിന്റെയും ഇടയിലുള്ള ബലം
ന്യൂക്ലിയർ ബലം
ന്യൂക്ലിയർ ബലത്തിൻറെ യുണിറ്റ്
ഫെർമി
പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം
ഭൂഗുരുത്വാകർഷണ ബലം
സൂക്ഷ്മ സുഷിരങ്ങളിലൂടെ ഭൂഗുരുത്വാകർഷണ ബലത്തെ മറി കടന്ന് ദ്രാവകങ്ങൾക്ക് ഉയരാനുള്ള കഴിവാണ്
കേശികത്വം
കേശിക താഴ്ച്ച കാണിക്കുന്ന ദ്രാവകം
മെർക്കുറി
വ്യത്യസ്തയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം
അഡ്ഹിഷൻ
ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം
കൊഹിഷൻ
ജലത്തുള്ളിയിലെ തന്മാത്രകളെ തമ്മിൽ ആകർഷിച്ച് നിർത്തുന്ന ബലം
കൊഹിഷൻ
ജലത്തുള്ളികളെ ഗ്ലാസിൽ ഒട്ടിച്ചു നിർത്തുന്ന ബലം
അഡ്ഹിഷൻ
തൈര് കടയുമ്പോൾ നെയ്യ് ലഭിക്കുന്നതിന് കാരണമായ ബലം
അപകേന്ദ്രബലം
ഒരു ദ്രാവകത്തിൽ പൂർണ്ണമായോ ഭാഗികമായോ മുങ്ങിയ വസ്തുവിൽ ദ്രാവകം മുകളിലേക്ക് പ്രയോഗിക്കുന്ന ബലം
പ്ലവക്ഷമബലം
ആർക്കിമിഡീസ് തത്വം ഏത് ബലവുമായി ബന്ധപ്പെട്ടിരിക്കുന്നു.
പ്ലവക്ഷമബലം
ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ അതിനെതിരായി ആ വസ്തുവിൽ ഉണ്ടാകുന്ന ആന്തരിക ബലം
ഇലാസ്തികത
കുറഞ്ഞ സമയം കൊണ്ട് പ്രയോഗിക്കപ്പെടുന്ന വലിയ ബലം
ആവേഗബലം
കുറഞ്ഞ സമയം കൊണ്ട് പ്രയോഗിക്കുന്ന വലിയ ബലം
ആവേഗബലം
ആവേഗബലം = ബലം X സമയം
ആണി ചുറ്റികകൊണ്ട് അടിച്ചു കയറ്റുമ്പോൾ പ്രയോഗിക്കുന്ന ബലം?
ആവേഗബലം
ചരടിൽ കെട്ടി കറക്കികൊണ്ടിരിക്കുന്ന കല്ലിന്റെ കാര്യത്തിൽ നമ്മുടെ കൈ കല്ലിന്മേൽ പ്രയോഗിക്കുന്ന ബലം?
അഭികേന്ദ്ര ബലം
അഭികേന്ദ്ര ബലത്തിന്റെ ദിശ വൃത്ത കേന്ദ്രത്തിലേക്കാണ്
ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ല് കയ്യിൽ പ്രയോഗിക്കുന്ന ബലം
അപകേന്ദ്ര ബലം
കപ്പൽ ജലത്തില് പൊങ്ങിക്കിടക്കാൻ കാരണമായ ബലം.
പ്ലവക്ഷമ ബലം.
ഇരുമ്പ് വെള്ളത്തിൽ താണു പോകുന്നു. എന്നാൽ ഇരുമ്പ് കൊണ്ടു നിർമ്മിച്ച കപ്പൽ ജലത്തിൽ പൊങ്ങിക്കിടക്കുന്നതിന് കാരണം?
കപ്പൽ നിർമ്മിക്കാനുപയോഗിച്ച ആകെ ഇരുമ്പിന്റെ വ്യാപ്തത്തെക്കാൾ കൂടുതൽ വ്യാപ്തം വെള്ളത്തെ കപ്പലിന് ആദേശം ചെയ്യാൻ സാധിക്കുന്നതിനാൽ.
ഒരു വസ്തു മറ്റൊരു വസ്തുവിനെ സ്പർശിച്ച് കൊണ്ട് ചലിക്കുമ്പോൾ അവയ്ക്കിടയിൽ സമാന്തരമായി ഉണ്ടാവുന്ന ബലമാണ്
ഘർഷണം.
ചലിക്കുന്ന വസ്തുവിൽ ചലനത്തെ തടസപ്പെടുത്തുന്ന ബലം ?
ഘർഷണം
ഘർഷണം കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന ഖര സ്നേഹകം
ഗ്രാഫൈറ്റ്
പ്രതലത്തിന്റെ മിനുസം കൂടുംതോറും ഘർഷണം കുറയുന്നു.
പ്രതലത്തിന്റെ മിനുസം കുറഞ്ഞാൽഘർഷണം കൂടുന്നു.
വസ്തുവിന്റെ ഭാരം കൂടിയാൽ ഘർഷണം കൂട്ടുന്നു
കുമ്മായപ്പൊടി യിൽ ഇത്തിരി ഏതുരീതിയിൽ വച്ചാലും ഇഷ്ടിക ഉപയോഗിക്കുന്ന എന്ന് ബലം എത്രയായിരിക്കും
മറുപടിഇല്ലാതാക്കൂ