തൃശ്ശൂര്‍-District

തൃശ്ശൂര്‍
കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് തൃശ്ശൂർ(തൃശ്ശിവപേരൂർ). കേരളത്തിന്റെ‍ സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂർഅറിയപ്പെടുന്നു.ആദ്യകാലത്ത് ഒരു താലൂക്ക് ആസ്ഥാനം മാത്രമായിരുന്ന തൃശ്ശൂർ പിന്നീട് കൊച്ചി രാജ്യത്തിന്റെ വടക്കൻ മേഖലയുടെ ആസ്ഥാനമായി. 1921ലാണ് തൃശ്ശൂർമുനിസിപ്പാലിറ്റി രൂപം കൊണ്ടത്.തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖമായ ക്ഷേത്രങ്ങളിലൊന്നാണ് ആറാട്ടുപുഴ ക്ഷേത്രം. കേരളത്തിലെ പ്രശസ്തമായ ശാസ്താ ക്ഷേത്രങ്ങളിലൊന്ന് കൂടിയാണ് ആറാട്ടുപുഴ ക്ഷേത്രം

പുരത്തിന്‍റെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല
തൃശ്ശൂര്‍

തൃശ്ശൂർ ജില്ല നിലവിൽ വന്നത്
1949 ജൂലൈ 1

കടല്‍ത്തീരം ഇല്ലാത്ത ഏക കോര്‍പ്പറേഷന്‍
തൃശ്ശൂര്‍

ഗുരുവായൂര്‍ ക്ഷേത്രം ജില്ലയില്‍ ആണ് സ്ഥിതി ചെയ്യുന്നത്
തൃശ്ശൂർ.

ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൃസ്ത്യന് ദേവാലയംസ്ഥിചെയുന്നത്
തൃശൂർ ജില്ലയിലെ പുത്തന് പള്ളി

ശ്രീരാമക്ഷേത്രമായ തൃപ്പയാര് സ്ഥിതി ചെയ്യുന്ന ജില്ല;
തൃശ്ശൂർ.

ഭരതക്ഷേത്രമായ കൂടല്മാണിക്യം സ്ഥിതി ചെയ്യുന്ന ജില്ല
തൃശ്ശൂർ.

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം
തൃശ്ശൂർ.

കേരളത്തിലെ സുപ്രധാന റേഡിയോ സേവനങ്ങളിലൊന്നാണ് ആകാശവാണിയുടെ തൃശ്ശൂർ കേന്ദ്രം

ലോക പ്രശസ്തമായ തൃശ്ശൂർ പൂരം ആണ്ടു തോറും അരങ്ങേറുന്നത് നഗരമധ്യത്തിലെ ശ്രീ വടക്കുംനാഥ ക്ഷേത്രമൈതാനത്താണ്..

പൂരങ്ങളുടെ നാട്'എന്നറിപ്പെടുന്ന ജില്ല
തൃശ്ശൂർ.

കേരളത്തിലെ ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ.
തൃശ്ശൂർ.

കൂടുതൽ ബ്ലോക്ക 'പഞ്ചായത്തുകളുള്ള ജില്ല.
തൃശ്ശൂർ.

പ്രാചീനകാലത്ത് തൃശൂർ അറിയപ്പെട്ടിരുന്ന പേര് –
വിഷാദാദ്രിപുരം.

തൃശൂരിൻറെ പഴയപേര്
തൃശ്ശിവപേരൂർ

കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്
തൃശ്ശൂർ.

പാലപ്പിള്ളിസ്ഥിതിചെയ്യുന്നത്?
തൃശ്ശൂർ.

തിരുവില്ലാമലസ്ഥിതിചെയ്യുന്നത്?
തൃശ്ശൂർ

വൈഷ്ണവ തിരുപ്പതികളിൽ ഏറ്റവും പ്രധാനമായ ക്ഷേത്രം?
ശ്രീരംഗം (തൃശ്ശിനാപ്പിള്ളി)

പതിനെട്ടര തളികളിൽ പതിനെട്ടാമത്തെ തളി എന്നു കരുതപ്പെടുന്ന ക്ഷേത്രം കൊണ്ടാഴി നൃത്തം തളി ക്ഷേത്രം (തൃശ്ശൂർ)

തൃശ്ശൂര്‍ പൂരത്തിന്‍റെയുംതൃശ്ശൂര്‍ പട്ടണത്തിന്‍റെയും ശില്‍പ്പി?
ശക്തന്‍ തമ്പുരാന്‍.

തൃശ്ശൂർ പൂരം ആരംഭിച്ച വർഷം 
1797 മേയിൽ (972 മേടം) 

പീച്ചി ഡാം സ്ഥിതിചെയ്യുനത് ഏതു ജില്ലയിൽ ?
തൃശ്ശൂർ

കൊച്ചിയിലെ മാർത്താണ്ഡ വർമ്മ എന്നറിയപ്പെട്ടത്
ശക്തൻ തമ്പുരാൻ

ശക്തൻ തമ്പുരാൻ കൊട്ടാരം സ്ഥിതിചെയ്യുന്നത്.
തൃശൂർ.

തൃശ്ശൂർ പട്ടണം സ്ഥാപിച്ചത്
ശക്തൻ തമ്പുരാൻ

കേരളത്തിലെ ഏറ്റവും ചെറിയ കോർപ്പറേഷൻ?
തൃശ്ശൂർ

കേരളത്തിൽ വൈദ്യുതിവിതരണം നടത്തുന്ന ഏക കോർപ്പറേഷൻ?
തൃശ്ശൂർ

വിയ്യൂർ സെൻട്രൽ ജയിൽ എവിടെയാണ്?
തൃശ്ശൂർ

കേരളാ പോലീസ് അക്കാഡമി?
രാമവർമ്മപുരം (തൃശ്ശൂർ)

കേരളത്തിലെ ഏക ടൗൺഷിപ്പ്?
ഗുരുവായൂർ

കേളത്തിൽ ആദ്യമായി ക്ഷേത്രം പോലീസ് ' സ്റ്റേഷൻ (Temple Police Station) തുറന്ന അമ്പലം
ഗുരുവായൂർ

ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി?
കെ.കേളപ്പൻ

ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യൻ പള്ളിയായ സെന്റ്. തോമസ് പള്ളി സ്ഥാപിതമായ സ്ഥലം?
കൊടുങ്ങല്ലൂർ

ഇന്ത്യയിലെ ആദ്യ മുസ്ലീംപള്ളിയായ ചേരമാൻ മസ്ജിദ് സ്ഥാപിതമായ സ്ഥലം? കൊടുങ്ങല്ലൂർ

പ്രാചീനകേരളത്തിൽ മുസിരിസ് എന്നറിയപ്പെ ട്ടിരുന്ന സ്ഥലം?
കൊടുങ്ങല്ലൂർ

സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരത കൈവരിച്ച കേര ളത്തിലെ ആദ്യ നിയമസഭാ മണ്ഡലം?
ഇരിങ്ങാലക്കുട

ഉണ്ണായിവാര്യർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
ഇരിങ്ങാലക്കുട

കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം?
ചെറുതുരുത്തി

കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
വള്ളത്തോൾ നാരായണമേനോൻ

ഏതു നദിയുടെ തീരത്താണ് കേരള കലാമണ്ഡലം
സ്ഥിതി ചെയ്യുന്നത്?
ഭാരതപ്പുഴ

കേരളത്തിലെ ആദ്യ തൊഴിൽരഹിത വിമുക്ത ഗ്രാമം?
തളിക്കുളം

കേരളത്തിലെ ആദ്യ സമ്പൂർണ്ണ ആരോഗ്യ സാക്ഷ രതാ ഗ്രാമപഞ്ചായത്ത്?
മുല്ലക്കര

ഇന്ത്യയിലെ ഏറ്റവും വലിയ ആനസംരക്ഷണ കേന്ദ്രം?
പുന്നത്തൂർ കോട്ട

കേരളത്തിലെ ഏക ഡയമണ്ട് ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം?
 പോന്നാർ (തൃശ്ശൂർ)

തൃശ്ശൂർ ജില്ലയിലെ രണ്ട് വന്യജീവി സങ്കേതങ്ങൾ
ചിമ്മിനി, പീച്ചി-വാഴാനി 

അപ്പൻ തമ്പുരാൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
അയ്യന്തോൾ

കേരള കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ?
 മണ്ണുത്തി

കേരള സാഹിത്യ അക്കാഡമിയുടെ ആദ്യത്തെ ചെയർമാൻ?
സർദ്ദാർ കെ.എം.പണിക്കർ

കേരള സംഗീത നാടക അക്കാദമിയുടെ പ്രസിദ്ധ കരണം ഏതാണ്?
 കേളി

കില (KILA-Kerala Institute of Local Administration എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
മുളങ്കുന്നത്ത് കാവ്, തൃശ്ശൂർ

കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?
പീച്ചി

കൈതച്ചക്ക ഗവേഷണകേന്ദ്രം?
വെള്ളായണിക്കര

ഏത്തവാഴ ഗവേഷണകേന്ദ്രം?
കണ്ണറ

KSFE യുടെ ആസ്ഥാനം?
തൃശ്ശൂർ

തൃശ്ശൂർ കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?
ആതിരപ്പള്ളി വെള്ളച്ചാട്ടം (ചാലക്കുടിപ്പുഴ)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ