Constitution part 8
വേവൽ പ്ലാൻ
ചെങ്കോട്ടയിൽ INA പട്ടാളക്കാരുടെ വിചാരണക് നേതൃത്വം നൽകിയ വൈസ്രോയി ?
വേവൽ പ്രഭു
സിംല കോൺഫെറൻസ് വിളിച്ചു ചേർത്ത വര്ഷം?
1945
“സിംല സമ്മേളനം 1945 ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയി വേവൽ പ്രഭുവും
പ്രധാന ഇന്ത്യൻ രാഷ്ട്രീയ നേതാക്കളും തമ്മിൽ സിംലയിൽ നടത്തിയ കൂടിക്കാഴ്ചയായിരുന്നു. ഇന്ത്യൻ മുസ്ലീങ്ങളുടെ ഏക പ്രതിനിധി എന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ ആഗ്രഹിക്കുന്ന അഖിലേന്ത്യാ മുസ്ലീം ലീഗും, മുസ്ലിം പ്രതിനിധികളെ നിയമിച്ച് പ്രസംഗിച്ച ഏതെങ്കിലും പദ്ധതിക്ക് പിന്തുണ നൽകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിസമ്മതിച്ചു. ഇത് സമ്മേളനത്തെ തകർക്കുകയാണ് ചെയ്തത്.”
സിംല കോൺഫെറൻസ് വിളിച്ചു കൂട്ടിയ വൈസ്രോയി
വേവൽ പ്രഭു
ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തുമ്പോൾ ഇന്ത്യയിലെ വൈസ്രോയി?
വേവൽ പ്രഭു
ഭരണഘടനാ നിർമ്മാണ സഭയ്ക്ക് കാരണമായ കമ്മീഷൻ:
ക്യാബിനറ്റ് മിഷൻ (1946)
ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയ ദിവസം:
1946 മാർച്ച് 24
ക്യാബിനറ്റ് മിഷൻ പ്ലാൻ പ്രസിദ്ധപ്പെടുത്തിയതെന്ന്?
1946 MAY 16
ക്യാബിനറ്റ് മിഷൻ അംഗങ്ങളുടെ എണ്ണം:
മൂന്ന് (പെത് വിക് ലോറൻസ് , സ്റ്റാഫോർഡ് ക്രിപ്സ്, എ വി അലക്സാണ്ടർ
ക്യാബിനറ്റ് മിഷൻ ചെയർമാൻ:
പെത് വിക് ലോറൻസ്
ക്യാബിനറ്റ് മിഷനെ അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി:
ക്ലമന്റ് ആറ്റ്‌ലി
ക്ലമന്റ് ആറ്റ്‌ലി ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമ്പോൾ ഇന്ത്യയിലെ വൈസ്രോയി?
വേവൽ പ്രഭു
1947 ആഗസ്റ്റ് 15 ന് ഇന്ത്യയുടെ ഭരണം ഇന്ത്യക്കാർക്ക് കൈമാറിക്കൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ നിയമം?
ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947
ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പ്രകാരം ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചതെന്ന്
1947 ഓഗസ്റ്റ് 15
"Victory Over Japan Day യുടെ രണ്ടാം വാർഷികമായിരുന്നു 1947 ആഗസ്റ്റ് 15, ജപ്പാനുമേൽ ബ്രിട്ടൻ നേടിയ വിജയത്തിന്റെ ഓർമ്മ നിലനിർത്താനാണ് ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായി ആഗസ്റ്റ് 15 തിരഞ്ഞെടുക്കാൻ കാരണം"
ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസ്സാക്കിയ വൈസ്രോയി ആര് ?
മൗണ്ട്ബാറ്റൺ
ഭരണഘടന നിര്മാണസഭ രൂപീകരിക്കണമെന്ന ആശയം മുന്നോട് വെച്ച ഇന്ത്യക്കാരൻ
എം. എൻ റോയ് (മാനവേന്ദ്രനാഥ് റോയ് -യഥാർത്ഥ നാമം നരേന്ദ്രനാഥ് ഭട്ടാചാര്യ)
ജനകീയ ആസൂത്രണത്തിന്റെ പിതാവ്എന്നറിയപ്പെടുന്നത് ആരു?
എം.എൻ.റോയ്
ഭരണഘടന നിര്മാണസഭ രൂപീകരിക്കണമെന്ന ആശയം മുന്നോട് വെച്ച രാഷ്ട്രീയ പാർട്ടി ഏത്?
സ്വരാജ് പാർട്ടി
സ്വരാജ് പാർട്ടി രൂപീകരണത്തിനു നേതൃത്വം കൊടുത്തവർ ആരൊക്കെ?
സി.ആർ ദാസ് & മോത്തിലാൽ നെഹ്‌റു
സ്വരാജ് പാർട്ടി രൂപീകരിക്കാൻ കാരണം?
നിസ്സഹകരണ പ്രസ്ഥാനം ഗാന്ധിജി പിൻവലിച്ചത്
സ്വരാജ് പാർട്ടി രൂപീകരിച്ച വർഷം ?
1923 ജനുവരി 1
സ്വരാജ് പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനം?
ഗയ സമ്മേളനം (1922 ഡിസംബർ)
സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡന്റ്?
സി.ആർ ദാസ്
സ്വരാജ് പാർട്ടിയുടെ ആദ്യസെക്രട്ടറി ?
മോത്തിലാൽ നെഹ്‌റു
മുധിമാൻ കമ്മിറ്റി രൂപീകരിക്കാൻ കാരണമായ പാർട്ടി?
സ്വരാജ് പാർട്ടി
"പ്രവിശ്യകളിലെ ദ്വിഭരണത്തെ കുറിച്ചു പഠിക്കാൻ നിയമിച്ച കമ്മിറ്റിയാണ് മുധിമാൻ കമ്മിറ്റി"
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ