state : നാഗാലാൻറ് part 2
1963 ഡിസംബർ 1ന് ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായിട്ടാണ് നാഗാലാൻഡ് രൂപീകൃതമായത്. നാഗാലാൻഡ് ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്തുള്ള സംസ്ഥാനമാണ്. ആസാം, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നിവ അയൽ സംസ്ഥനങ്ങൾ. മ്യാന്മാറുമായി രാജ്യാന്തര അതിർത്തിയുമുണ്ട്. കൊഹിമയാണ് തലസ്ഥാനം.ദിമാപുർ ആണ് നാഗാലാൻഡിലെ ഏറ്റവും വലിയ പട്ടണം.സ്ഥാപിച്ചത്: 1963, ഡിസംബർ .ഭൂമിയുടെ വിസ്തീർണം: 16,579 km²
നാഗാലാന്റിലെമുഖ്യമന്ത്രി
നെയ്ഫു റിയോ
നാഗാലാന്റിലെഗവർണർ
പത്മനാഭ ബാലകൃഷ്ണ ആചാര്യ
നാഗാലാന്റിലെതലസ്ഥാനങ്ങൾ:
കൊഹിമ, ഗുവഹാത്തി (നീതിന്യായ വ്യവസ്ഥ)
നാഗാലാന്റിലെ ജില്ല കൾ
കൊഹിമ,ഫെക്,മോക്കോക്ചുങ്,വോഖ,സുൻഹെബോട്ടോ,തുവെൻസാങ്,മോൺ,ദിമാപൂർ,കിഫൈർ,ലോങ്ലെങ്,പെരെൻ
മ്യാൻമാറുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം
നാഗാലാൻറ്.
ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ക്രിസ്തുമത വിശ്വാസികളുള്ള സംസ്ഥാനം
നാഗാലാൻറ്.
ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഏക ഇന്ത്യൻ സംസ്ഥാനം?
നാഗാലാന്റ്
ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?
നാഗാലാന്റ്
നാഗാലാന്റിന്റെ തലസ്ഥാനമായ കൊഹിമയുടെ പഴ യപേര്?
തിമോഗ
നാഗാലാന്റിന്റെ പ്രധാന ആഘോഷം?
ഹോൺബിൽ ഫെസ്റ്റിവൽ
പഞ്ചായത്ത് രാജ് സംവിധാനം ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം?
നാഗാലാന്റ്
നാഗാലാന്റിലെ ആദിവാസി വിഭാഗങ്ങൾ ഏവ?
നാഗാ, അംഗാമി, ചഖസാങ്
കൊഹിമ യുദ്ധസ്മാരകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
നാഗാലാന്റ് (രണ്ടാംലോക മഹായുദ്ധ രക്തസാക്ഷി മണ്ഡപം)
ഇന്താങ്കി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
നാഗാലാന്റ്
പൂർവ്വാചലിലെ കൊടുമുടിയായ സാരാമതി സ്ഥി ചെയ്യുന്നതെവിടെ? നാഗാലാന്റിൽ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ