Kerala fact : chief minister സി അച്യുതമേനോൻ





   സി അച്യുതമേനോൻ


ചേലാട്ട് അച്യുതമേനോൻ ജനനം ജനുവരി 13, 1913 തൃശ്ശൂരിലാണ്.പിതാവ് വടക്കേക്കുറുപ്പത്ത് കുഞ്ഞ‌ൻ‌മേനോൻ,മാതാവ് ചങ്ങരം‌പൊന്നത്ത് പാർ‌വ്വതിയമ്മ. സാഹിത്യകാരനും, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെതലമുതിർന്ന നേതാവായിരുന്നു. 1969 നവംബർ 1 മുതൽ 1970ഓഗസ്റ്റ് 1 വരെയും 1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരെയും കേരളാ മുഖ്യമന്ത്രിയായിരുന്നു.1970-ൽ മുഖ്യമന്ത്രിയായ സി. അച്യുതമേനോന് നിയമസഭാംഗമാകാനായി ഇ. ചന്ദ്രശേഖരൻ നായർരാജി വെച്ച ഒഴിവിൽ നടന്നതാണ് കൊട്ടാരക്കര ഉപതിരഞ്ഞെടുപ്പ്


2013 ഇൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരള മുഖ്യമന്ത്രി
 സി അച്യുതമേനോൻ.

നിയമസഭയിൽ ആദ്യമായി വിശ്വാസപ്രമേയം അവതരിപ്പിച്ച കേരള മുഖ്യമന്ത്രി. 
സി അച്യുതമേനോൻ.

5 വർഷ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കേരള മുഖ്യമന്ത്രി? സി.അച്യുതമേനോൻ

ആഭ്യന്തര അടിയന്തിരാവസ്ഥക്കാലത്തെ കേരള മുഖ്യമന്ത്രി? Answer :- സി.അച്യുതമേനോൻ

കേരളത്തിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ❓.
സി.അച്യുതമേനോൻ

മലയാളത്തിലെ ആദ്യത്തെ സംഗീതനാടകമായ സംഗീത നൈഷധത്തിന്റെ കർത്താവാണ്
 സി. അച്യുതമേനോൻ

കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ധനകാര്യ മന്ത്രി  ആരാണ്. സി.അച്യുതമേനോന്‍

ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കേരള മുഖ്യമന്ത്രി സ്ഥാനം വഹിച്ച വ്യക്തി
സി അച്യുതമേനോൻ (2364 ദിവസം)

കേരളത്തിലെ കാലാവധി പൂര്‍ത്തിയാക്കിയ ഏക മുഖ്യമന്ത്രിയാണ് സി അച്യുതമേനോന്‍

തുടർച്ചയായി 2 തവണ മുഖ്യമന്ത്രി യായ വ്യക്തി
സി അച്യുതമേനോൻ

1970 ൽ മുല്ലപെരിയാർ പാട്ടക്കരാർ തമിഴ്നാടിനു പുതുക്കി നൽകിയ കേരളാമുഖ്യമന്ത്രി

ആദ്യമായി വിശ്വാസ പ്രേമേയം അവതരിപ്പിച്ച മുഖ്യമന്ത്രി
സി അച്യുതമേനോൻ

പ്രധാന പുസ്തകങ്ങൾ
കൊച്ചി സ്റ്റേറ്റ് മാനുവൽ
ലാൻഡ് റവന്യു മാനുവൽ
ശാകുന്തളം
ഉത്തരരാമചരിതം
ഭഗവദ്ദൂത്
എന്റെ ബാല്യകാലസ്മരണകൾ (ആത്മകഥ)

സി. അച്യുതമേനോൻന്റെ ഏതു കൃതി കാണു കേരള സാഹിത്യ അക്കാദമി അവാർഡും (1978) സോവിയറ്റ് ലാന്റ് നെഹ്രു അവാർഡും ലഭിച്ചത്
എന്റെ ബാല്യകാലസ്മരണകൾ

മികച്ച പൊതു പ്രവർത്തനത്തിനുള്ള വി. ഗംഗാധരൻ സ്മാരക അവാർഡ് അച്യുതമേനോന് ലഭിച്ചതെന്ന്
1991

78-ആം വയസ്സിൽ 1991 ഓഗസ്റ്റ് 16-ന് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ വച്ച് അന്തരിച്ചു 



Q. ഭൂപരിഷ്ക്കരണ നിയമം നടപ്പാക്കിയ കേരളാ മുഖ്യമന്ത്രി :
(A) സി. അച്യുത മേനോൻ
(B) പട്ടം താണുപിള്ള
(C) ഇം.എം.എസ് നമ്പൂതിരിപ്പാട്
(D) ആർ. ശങ്കർ









അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ