KERALA DIST-കണ്ണൂർ part 2



കണ്ണൂർ


നൂറ് ശതമാനം സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് : കരിവെള്ളൂര്‍ (കണ്ണൂര്‍)

മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദി
കണ്ണൂർ

പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത്.
കണ്ണൂർ.

പൈതൽമലസ്ഥിതി ചെയ്യുന്നത്
കണ്ണൂർ

ഏറ്റവും കൂടുതൽ അക്രമം നടന്ന സ്ഥലം
കണ്ണൂർ
 .
കണ്ണൂര്‍ മുന്‍സിപ്പാലിറ്റി നിലവില്‍വന്നത്‌
1887 ജൂണ്‍ 6നാണ്‌.

കണ്ണൂര്‍ ജില്ല രൂപം കൊള്ളുന്നത്.
1957 ജനുവരി ഒന്നിനാണ്

ഏഷ്യയിലെതന്നെ ഏറ്റവും വലിയ നേവല്‍ അക്കാഡമി സ്ഥിതി ചെയ്യുന്നത്.
കണ്ണൂര്‍

ഇന്ത്യയിലെ ആദ്യത്തെ പ്ലൈവുഡ് ഫാക്ടറി
കണ്ണൂര്‍ജില്ലയിലെ വളപട്ടണത്താണ്

കേരളത്തിലെ പ്രധാന നദികളായ പെരുമ്പ, വളപട്ടണം, കുപ്പം, അഞ്ചരക്കണ്ടി എന്നിവ കണ്ണൂര്‍ജില്ലയിലാണ്.

വികേന്ദീകൃതാസൂത്രണം ആദ്യം തുടങ്ങിയ പഞ്ചായത്ത്
കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി

കേരളത്തിലെ ആദ്യ E സാക്ഷരതാ ഗ്രാമ പഞ്ചായത്ത്
കണ്ണൂര്‍ ശ്രീകണ്ഠപുരം)

കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴ
വളപട്ടണം പുഴ

വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയപുഴ
വളപട്ടണം പുഴ

 ലോകത്തെ തന്നെ ആദ്യത്തെ വലിയ കറുവാതോട്ടം ജില്ലയിലെ അഞ്ചരക്കണ്ടിയിലായിരുന്നു.

കേരളത്തിലെ ഏക ഡ്രൈവ് ‌‌‌‌‌ഇൻ ബീച്ച്?
മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂര്‍‍)

കേരളത്തിലെ ഏക മുസ്ലിം രാജവംശം
അറക്കൽ

കേരളാ ഫോക്‌ലോർ അക്കാഡമിയുടെ ആസ്ഥാനം
കണ്ണൂർ

സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ കേരളത്തിലെ ആദ്യ ജില്ല
കണ്ണൂർ

ഏതു നദിയിലാണ് പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത്
വളപട്ടണം പുഴയിൽ

കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യ ജീവി സകേതം
ആറളം

കേരളത്തിലെ ആദ്യത്തെ സഹകരണ മെഡിക്കൽ കോളേജ്
പരിയാരം മെഡിക്കൽ കോളേജ്

ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്ന നദി
മയ്യഴിപുഴ

മയ്യഴിയുടെ കഥാകാരൻ
എം മുകുന്ദൻ

സെന്റ് ആഞ്ചലോസ് കോട്ട പണി കഴിപ്പിച്ചതാര് (1505 )
പോർച്ചുഗീസുകാർ
 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ