പോസ്റ്റുകള്‍

ജൂലൈ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

musculine and feminine gender

ഇമേജ്
step-son step-daughter steward stewardess sultan sultana tailor tailoress uncle aunt washerman washerwoman widower widow wizard witch What are the names for male and female animals? ANIMAL FEMALE MALE ant queen / worker drone bear sow / she-bear boar camel cow bull cat queen tom chimpanzee empress blackback chicken hen cock / rooster crab hen / jenny cock / jimmy crocodile cow bull deer doe stag / buck

ayyankali

ഇമേജ്
ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില് ‍ നിങ്ങളുടെ വയലുകളില് ‍ ഞങ്ങള് ‍ പണിക്കിറങ്ങില്ല . നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും '. തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യൻ ‌ കാളിയായിരുന്നു . തൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാൻ മടിച്ച ജന്മിമാരുടെ പാടശേഖരങ്ങളിൽ അധഃസ്ഥിത വിഭാഗങ്ങളിൽപ്പെട്ടവർ പണിക്കിറങ്ങിയില്ല . തുടക്കത്തിൽ സ്വയം കൃഷിയിറക്കി പിടിച്ചുനിൽക്കാൻ മാടമ്പിമാർ ശ്രമിച്ചെങ്കിലും അതു പരാജയമായി . ഒടുവിൽ പ്രതികാരബുദ്ധിയോടെ അവർ പാടങ്ങൾ തരിശിട്ടു . തൊഴിലില്ലാതെ കർഷകത്തൊഴിലാളികൾ ദുരിതക്കയത്തിലായി . എന്നാൽ മാടമ്പിമാർക്കെതിരെയുള്ള സമരത്തിൽനിന്നും പിൻ ‌ വലിയാൻ അവർ കൂട്ടാക്കിയില്ല . ഒടുവിൽ ജന്മിമാർ കീഴടങ്ങി . തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങൾ ഒരു പരിധിവരെ അംഗീകരിക്കപ്പെട്ടതോടെ 1905- ൽ സമരം ഒത്തുതീർപ്പായി . അയ്യൻ ‌ കാളിയുടെ നേതൃത്വത്തിൽ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കർഷകത്തൊഴിലാളി മുന്നേറ്റത്തിനു ഊർജ്ജം പകർന്നതെന്നു സാമൂഹിക ഗവേഷകർ വിലയ...