ഭൂമിശാസ്ത്ര രേഖകൾ.
അക്ഷാംശരേഖ (Latitude). ഭൂമദ്ധ്യ രേഖയ്ക്ക് സമാന്തരമായി വരക്കുന്ന വൃത്ത രേഖകൾ? അക്ഷാംശ രേഖകൾ ദൂര നിർണ്ണയത്തിന് ഉപയോഗിക്കുന്ന സാങ്കൽപിക രേഖ. Parallels(സമാന്തരങ്ങൾ) എന്നറിയപ്പെടുന്നു. ആകെ അക്ഷാംശരേഖകൾ: 181. ഏറ്റവും വലിയ അക്ഷാംശരേഖ = 0 ഡിഗ്രി അക്ഷാംശം (ഭൂമധ്യരേഖ). ഭൂപടത്തിൽ കിഴക്ക്-പടിഞ്ഞാറ് ദിശയിൽ വരച്ചിരിക്കുന്ന രേഖ. അടുത്തടുത്തുള്ള രണ്ട് അക്ഷാംശങ്ങൾ തമ്മിലുള്ള ദൂരം = 111 Km. ഭൂമധ്യരേഖ (Equator). Greate Circle എന്നറിയപ്പെടുന്ന രേഖ. പൂജ്യം ഡിഗ്രി അക്ഷാംശരേഖയാണ് ഭൂമധ്യരേഖ. 3 ഭൂഖണ്ഡങ്ങളിൽ കടന്ന് പോകുന്നു. (South അമേരിക്ക,ആഫ്രിക്ക, ഏഷ്യ) ഭൂമധ്യരേഖ 2 ആയി വിഭജിക്കുന്നത്: ആഫ്രിക്ക. ദക്ഷിണാർദ്ധഗോളത്തിനും,ഉത്തരാർദ്ധഗോളത്തിനും മധ്യത്തിൽ കടന്ന് പോകുന്ന സാങ്കൽപിക രേഖ. ഇന്ത്യ ഉത്തരാർദ്ധഗോളത്തിലാണെന്ന് നിർണയിക്കുന്നത്: ഭൂമധ്യരേഖ. ലോകഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം: വടക്ക്-കിഴക്ക്. ഭൂമധ്യരേഖയുടെ ചുറ്റളവ്: 40075 km. ഭൂമദ്ധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ മെട്രോ പൊളിറ്റൻ നഗരം? ചെന്നൈ ഭൂമദ്ധ്യരേഖയോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാന തലസ്ഥാനം...